നേപ്പാളില്‍ 36 മരണം, 500 പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നുണ്ടായ ഭൂകമ്പത്തില്‍ 36 പേര്‍ മരിച്ചു. പലയിടത്തായി 500 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ധൊലാക്ക ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇരുപത് പേര്‍.
കാഠ്മണ്ഡുവിന് കിഴക്ക് ചൗട്ടാര ടൗണില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. ഇതിന് സമീപമുള്ള സിന്ധുപാല്‍ ചൗക്കില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേര്‍മരിച്ചു.കഴിഞ്ഞ ഏപ്രില്‍ 25 ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 8,000 പേര്‍ മരിക്കുകയും 17,000 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നേപ്പാളിലെ കോഡാരിക്ക് 18 കിലോമീറ്റര്‍ തെക്കുകിഴക്കായി 18.5 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 7.4 രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ 6.2, 5.4, 4.8 എന്നീ തോതുകളിലുള്ള തുടര്‍ചലനങ്ങളുമുണ്ടായി.

No comments:
Post a Comment