എൻറെ പേര് രാജീവെന്നാണ് kamukincode ആണ് എന്റെ വീട് njhan വിവാഹിതനാണ് എനിക്ക് നിങളെ പോലെ ബ്ലോഗ് എഴുതുവാൻ ആഗ്രഹമുണ്ട് ഇപ്പോൾ എന്റെ തലയിൽ ഒന്നും ഇല്ല ഒന്നും ഇല്ലന്നുവച്ചാൽ ഒരു ഐഡിയയും വരുന്നില്ല ഞ്ഹാൻ നിങളുടെ ബ്ലോഗ് വായിച്ച ശേഷം ഒരു ബ്ലോഗ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങാം എനിക്ക് തോന്നുന്നത് ഞ്ഹാൻ എഴുതട്ടെ ഞ്ഹാൻ ഇപ്പോൾ ഇത്രയും എഴുതിയതിനു നിങൾ എന്നോട് സഹകരിച്ചു വീണ്ടും എഴുതാൻ സഹായിക്കണം ഓക്കേ നന്ദി
No comments:
Post a Comment