തിരുവനന്തപുരത്തെ വിശേഷം മഴയാണ് പ്രധാന വിഷയം ഇന്ന് മൂന്നാമത്തെ ദിവസമാണ് .കാലത്തും ഉച്ചൈക്കും വൈകിട്ടും തോരാതെ പെയ്യുന്ന മഴ നാളെ മുതൽ ഞായറാഴ്ചവരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നതും ഇത്തവണ പതിവിലും കൂടുതല്‍ വേനല്‍മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്.
No comments:
Post a Comment